Kannivasantham [D] Lyrics
Writer :
Singer :
(പു) കന്നടനാടിന മഹിമയെ ഹാഡലു ബന്ധവു നാവുഗളൂ
(കോ) ബന്ധവു നാവുഗളൂ
(പു) കുടഗിനു സൊഡഗിനു ബണ്ണിസുവേവു കേളിദു നീവുഗളു
(പു) കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾള്‍
നാട്ടുപാട്ടുണ്ടേ തേന്‍നിലാവുണ്ടേ
നേര്‍ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ
അമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ
ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു പുഞ്ചിരി തരണുണ്ടേ
(പു) കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾള്‍
(സ്ത്രീ) മാമല മേലേ പൂക്കണി വെക്കാന്‍ മാര്‍ഗ്ഗഴിയെത്തുമ്പോള്‍
മന്ത്രവിളക്കു കൊളുത്തി മനസ്സില്‍ പൂപ്പട കൂട്ടേണ്ടേ
(പു) കുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ
പൊന്‍വളയിട്ടില്ലേ കണ്‍മഷി കണ്ടില്ലേ
(സ്ത്രീ) ഓഹോ..
ആവണിമേഘത്തോണിയിലേറി തീരമണഞ്ഞില്ലേ
(പു) നമ്മളിലേതോ സല്ലാപത്തിനു സംഗമമായില്ലേ
പൂമൈനേ.... ഓ.ഒ ഓ.....
(സ്ത്രീ) കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്‍
(പു) കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾള്‍
(പു) കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍ മാരി വരുമ്മുമ്പേ
കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്‍
(സ്ത്രീ) കിക്കിളി കൂട്ടാല്ലോ കൊക്കൊരുമിക്കാല്ലോ
മുത്തു കൊരുക്കാല്ലോ പുത്തരി വെയ്ക്കാല്ലോ
(പു) മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോ
(സ്ത്രീ) വെള്ളിനിലാവു കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോ
കാര്‍ത്തുമ്പില്‍ ഓ..ഒ ഒ ഓ...
(സ്ത്രീ) കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്‍
(പു) കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾള്‍
(ഗ്രൂ) (നാട്ടുപാട്ടുണ്ടേ)
(ഗ്രൂ) കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾള്‍
Kannivasantham kaattil moolum kannadaraagangal
Kudamanikotti thaalam thullum kudakile meghangal
Naattupaattunde then nilaavunde
Nertha manjunde neelamukilunde
Ampili vaaniludichathu poloru penkodi varanunde
Chempakamottu virinjathu poloru punchiri tharanunde
Maamalamele pookkani veykkan maargazhiyethumpol
Manthravilakku koluthi manassil pooppada koottende
Kunkumamittille thankamurukkeelle
Ponvalayittille kanmashi kandille
Aavanimeghatholileri eerananinjille
Nammaliletho sallapathinu samgamamaayille
Poomaine..oh..oh..oh..
Kunninu meethe kunungippeyyan maari varunnunde
Kurumozhimainappenne nine koottiladakkum njaan
Ikkili koottaallo othorumikkallo
Othu koruthaalo puthari veykkallo
Minniminungumorottuvilakkile laathiriyoothaallo
Vellinilaavu kudanju virichoru paayilurangaallo
Kaarthumpee..oh..oh..oh..
(kannivasantham…)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.